” The power of the pen is not in the color of the ink you spill but the power of the word you spell ” – Pahayan

” ഒരു പേനയുടെ ശക്തി അതിൽ നിന്നും വരുന്ന മഷിയുടെ നിറത്തിലല്ല; അതിൽ നിന്നും ഉണ്ടാക്കാവുന്ന വാക്കിന്റെ ബലത്തിലാണ്  ” — പഹയൻ

One Life.. many dreams and limited time. That might resonate with many. My quest is to see if being minimal, agile and having the courage to experience life to the fullest be a potential solution… how should we lead ourselves ahead.. to be content.. to be penpositive…..

നമുക്കൊക്കെ ഒരു ജീവിതമേ ഉള്ളു, അതിൽ എത്രയോ സ്വപ്നങ്ങൾ… വളരെ കുറവ് സമയവും. ചുറുചുറുക്കോടെ ആഡംബരങ്ങളില്ലാതെ നെഞ്ചുപ്പോടെ ജീവിച്ചാൽ ഈ ജീവിതത്തിൽ കൂടുതൽ അനുഭവങ്ങൾ ഉണ്ടാവുമോ എന്നതാണ്എ ന്റെ അന്വേഷണം.. എങ്ങിനെ നമ്മൾ മുന്നോട്ട് പോകണം… സംതൃപ്തിയോടെ….

YouTube Channel & Podcast